---
title: "#missing | കുറ്റ്യാടിയിൽ 17 വയസ്സുകാരനെ കാണാതായതായി പരാതി"
english_title: "#17-year-oldboy #missing #Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142259/17-year-oldboy-missing-kuttiadi -new"
published_at: "2023-08-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec3de0e4b86_missing_kuttiadi.jpg"
keywords: []
---

# #missing | കുറ്റ്യാടിയിൽ 17 വയസ്സുകാരനെ കാണാതായതായി പരാതി

> **Lead Summary:** **കുറ്റ്റ്യാടി :**** [**[ ]കുറ്റ്യാടിയിൽ 17 വയസ്സുകാരനെ കാണാതായതായി പരാതി. കുറ്റ്യാടി കായക്കൊടി സ്വദേശി ആരോമൽ എന്ന് വിളിപ്പേരുള്ള ശ്രീ തിലക് നെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കായക്കൊടി അടിയോടി കണ്ടിയിൽ സതിയുടെ മകനാണ് കാണാതായ ശ്രീ തിലക്.

## Article Content

**കുറ്റ്റ്യാടി :**** [**[ ]കുറ്റ്യാടിയിൽ 17 വയസ്സുകാരനെ കാണാതായതായി പരാതി. കുറ്റ്യാടി കായക്കൊടി സ്വദേശി ആരോമൽ എന്ന് വിളിപ്പേരുള്ള ശ്രീ തിലക് നെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കായക്കൊടി അടിയോടി കണ്ടിയിൽ സതിയുടെ മകനാണ് കാണാതായ ശ്രീ തിലക്.

ഉയരം നാലടി, വെളുത്ത നിറം, പാൻസും ഷർട്ടും ആണ് കാണാതായപ്പോൾ ഉള്ള വേഷം. കുട്ടിയെ കണ്ടുകിട്ടുന്നവർ തൊട്ടിൽപാലം പോലീസ് സ്റ്റേഷനിലോ (0496 2565890) താഴെപ്പറയുന്ന ഫോൺ നമ്പറുകളിലോ വിവരമറിയിക്കുക. (9497387827, 9037901998, 9539432181)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142259/17-year-oldboy-missing-kuttiadi -new)